കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് അമ്പലവയല്‍ മണ്ഡലം കമ്മിറ്റി ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.50ലെറെ പോസിറ്റിവായ വീടുകളിലാണ് അരി,പച്ചക്കറികള്‍,പഴങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്.മണ്ഡലം പ്രസിഡണ്ട് സി.യുമാര്ട്ടിന്, സിറില്‍ ജോസ്,കെ സജിത്ത്,ഷെഫീഖ്,നൗഫല്‍,സന്തോഷ് എക്സല്‍ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.
- Advertisement -
- Advertisement -