ബംഗളൂരുവില്‍ നിന്നും മുട്ടില്‍ മാണ്ടാടുള്ള ബന്ധുവീട്ടിലെത്തിയ 39 കാരനായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.ഇയാളെ ആദ്യം വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ കൈവശം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ട്. കണ്ണിന് ഗുരുതര രോഗ ബാധ ഉള്ളതിനാലാണ് ബ്ലാക്ക് ഫംഗസ് സംശയിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
- Advertisement -
- Advertisement -