- Advertisement -

- Advertisement -

ഭക്ഷ്യ കിറ്റുകള്‍ നല്‍കി

0

നെന്മേനി പഞ്ചായത്തില്‍ കൊവിഡ് പ്രതിസന്ധി നേരിടുന്ന ചുള്ളിയോട് അമ്പലക്കുന്ന് കോളനിയിലെ കുടുംബങ്ങള്‍ക്ക് ബത്തേരി ഗണപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കി. ക്ഷേത്ര സമിതി അസി.സെക്രട്ടറി ഡി പി രാജശേഖരന്‍ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷ്യ കിറ്റുകള്‍ നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയലിന് കൈമാറി.

ചടങ്ങില്‍ വൈസ് പ്രസിഡണ്ട് റ്റിജി ചെറുതോട്ടില്‍, മെമ്പര്‍മാരായ ബിന്ദു അനന്തന്‍, സുജാത, ക്ഷേത്ര സമിതി അംഗം കെ സി കൃഷ്ണന്‍ കുട്ടി, സി വി സാവിത്രി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page