- Advertisement -

- Advertisement -

കേരളത്തിൽ ലോക്ക്ഡൗൺ മെയ് 30വരെ നീട്ടി

0

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. മേ​യ് 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. നി​ല​വി​ല്‍ മേ​യ് 23 വ​രെ​യാ​യി​രു​ന്നു ലോ​ക്ക്ഡൗ​ണ്‍. സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ മാ​ത്രം ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍..

Leave A Reply

Your email address will not be published.

You cannot copy content of this page