ബത്തേരി പൂമല മെക്ലോര്‍ഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി.അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് സോഷ്യമീഡിയയില്‍ നല്കിയ പരസ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.ഇത് സംബന്ധിച്ച് സ്കൂള്‍ മാനേജര്‍ ഷിംജിത് ദാമു സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി.
- Advertisement -
- Advertisement -