- Advertisement -

- Advertisement -

കലാകാരന്‍മാര്‍ക്ക് സഹായവുമായി  ഡ്രീംസ് ഫിലിം ചാരിറ്റബിള്‍ സൊസൈറ്റി.

0

കൊവിഡ് കാലത്ത് കലാകാരന്‍മാര്‍ക്ക് സഹായവുമായി വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിള്‍ സൊസൈറ്റി. സംഘടനയുടെ ഭാഗമായ കലാകാരന്‍മാര്‍ക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റ് ഭാരവാഹികള്‍ വീട്ടിലെത്തിച്ചുനല്‍കി. ഉടലാഴം സിനിമയിലെ നായകനായ മണി ഉദ്ഘാടനം ചെയ്തു. സുബൈര്‍ വയനാട്, എല്‍ദോ പോത്തുകെട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page