ഡിവൈഎഫ്ഐ വൈത്തിരി മേഖലയുടെ നേതൃത്വത്തില്‍ താലൂക്ക്,മാവേലി സ്റ്റോര്‍,സബ് ജയില്‍ പോലീസ്റ്റേഷന്.വൈത്തിരി ടൗണ്‍,വാക്സിനേഷന് കേന്ദ്രമായ എച്ച്.ഐ.എം.യു.പി സ്കൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അണുനശീകരണം നടത്തി.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ എം.വി വിജേഷ്, ബ്ലോക്ക് സെക്രട്ടറി എം.രമേഷ്,മേഖല സെക്രട്ടറി വിജേഷ് ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -