- Advertisement -

- Advertisement -

ലോക്ക്ഡൗണ്‍ ലംഘനം ഇന്ന് 35 കേസുകള്‍

0

 

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് 5 മണി വരെ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ശരിയായി മാസ്‌ക്ക് ധരിക്കാത്തതിന് 91 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 68 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 4 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസ്റ്റിവായിട്ടുണ്ട്.ലോക്ക്ഡൗണ്‍ നിലവിലുള്ളതിനാല്‍ അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page