- Advertisement -

- Advertisement -

ഓക്‌സിമിറ്റര്‍ചലഞ്ച് നടത്തി

0

ചീരാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷിന്‍ മെമ്പര്‍ അമല്‍ ജോയിയുടെ നേതൃത്വത്തില്‍ ഡിവിഷനിലെ കോറോണ രോഗികള്‍ക്ക് വേണ്ടി പള്‍സ് ഓക്‌സിമിറ്റര്‍ ചലഞ്ച് നടത്തി. നിലവില്‍ 41 ഒക്‌സിമിറ്ററുകളാണ് കുടെയുണ്ട് കരുതലായി എന്ന ക്യാമ്പയിനിലുടെ ലഭ്യമായത്. വരും ദിവസങ്ങളില്‍ കുടുതല്‍ അളുകളിലേക്ക് ക്യാമ്പെയിന്‍ എത്തിച്ചുകൊണ്ട് കുടുതല്‍ സമാഹരണം നടത്താന്‍ കഴിയുമെന്ന പ്രതിക്ഷയിലാണ് സംഘാടകര്‍.

Leave A Reply

Your email address will not be published.

You cannot copy content of this page