- Advertisement -

- Advertisement -

കൊയിലേരി-പനമരം റോഡില്‍ അപകടഭീഷണി

0

നവീകരണപ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന മാനന്തവാടി കൊയിലേരി റോഡില്‍ കണ്ണിവയലില്‍ പുഴയോട് ചേര്‍ന്ന ഭാഗത്ത് നിന്നും അടി മണ്ണ് നീങ്ങി റോഡിന് ഭീഷണിയായി.ഭാരം കൂടിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോയാല്‍ അപകടസാധ്യത മുന്നില്‍ കണ്ട് വാഹനക്രമീകരണം ഏര്‍പ്പെടുത്തി.സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന മണ്‍തിട്ടയാണ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചത്.പോലീസ്,റവന്യു,പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page