- Advertisement -

- Advertisement -

കനത്ത മഴയും കാറ്റും ജില്ലയില്‍ പരക്കെ നാശനഷ്ടം

0

മുള്ളന്‍കൊല്ലി ഇരിപ്പൂട് കോളനി റോഡിലെ  മരം കടപുഴകിവീണു. തുടര്‍ന്ന് ഗതാഗതം  തടസ്സപ്പെട്ടതിനാല്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി  മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.  പുല്‍പ്പള്ളി പാലമൂല പണിയ കോളനിയില്‍ മഞ്ജുവിന്റെ വീടിന്റെ സണ്‍ ഷേഡും ഒരു ഭാഗത്തെ ഭിത്തിയും തകര്‍ന്നു.കുടുംബത്തെ അടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page