- Advertisement -

- Advertisement -

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

0

വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാവുന്നതിന് സാധ്യത ഉണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതായി സുല്‍ത്താന്‍ ബത്തേരി അഗ്നി രക്ഷാ നിലയത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
അടിയന്തിര സഹായങ്ങള്‍കായി 04936 227101, 227135, 9497920272, 9497920273 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave A Reply

Your email address will not be published.

You cannot copy content of this page