- Advertisement -

- Advertisement -

കല്‍പ്പറ്റ സപ്ലൈകോയില്‍ ഹോം ഡെലിവറി 

0

കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ കല്‍പ്പറ്റ സപ്ലൈകോയിലും ഹോം ഡെലിവറി ആരംഭിച്ചു. ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് നല്‍കിയാല്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും.2 കി.മി വരെ 40 രൂപ 2-5 കിലോമീറ്റര്‍ 60 രൂപ 5 -10 കി.മി വരെ നൂറു രൂപ വരെ കുടുംബശ്രീ ഈടാക്കിയാണ് ഹോം ഡെലിവറി നടത്തുക.9633773581 എന്ന വാട്സ് ആപ്പ് നമ്പറിലോ 04936 206441,9446347781 എന്ന നമ്പറുകളിലോ ഓര്‍ഡറുകള്‍ ചെയ്യാവുന്നതാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page