- Advertisement -

- Advertisement -

പന്തല്‍ ഒരുക്കി  സിജീഷ് കോളേരി

0

സന്നദ്ധ പ്രവര്‍ത്തനവുമായി സിജീഷ് കോളേരി.കോവിഡ് മഹാമാരിയെ തടയുന്നതിനായി ലോക്ഡൗണ്‍ കാലത്ത് കനത്ത വേനല്‍ ചൂടിലും, മഴയിലും കേണിച്ചിറ ടൗണില്‍ രാവും പകലും സേവനം അനുഷ്ഠിക്കുന്ന കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പന്തല്‍ ഒരുക്കി നല്‍കിയാണ്  സിജീഷ് കോളേരി മാതൃകയായത്.

Leave A Reply

Your email address will not be published.

You cannot copy content of this page