കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാപ്പകലില്ലാതെ പരിശോധനകള്‍ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ക്കും അമ്പലവയല്‍ ടൗണില്‍ വിശ്രമടെന്റ് നിര്‍മ്മിച്ചു നല്കി സന്നദ്ധ പ്രവര്‍ത്തകര്‍.വി ബുഷിര്‍ ,പി.ഫെറീഫ് എന്നിവരുടെ നേതൃത്വത്തില്‍ സി.ഐ രഞ്ജിത്തിന് ടെന്റ് കൈമാറി.
- Advertisement -
- Advertisement -