കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവായ വീടുകളില്‍ അടുത്ത ദിവസം മുതല്‍ സൗജന്യ ഭക്ഷണം എത്തിക്കും. ആരോഗ്യവകുപ്പിന്റെ പട്ടികയനുസരിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേനയാകും ഭക്ഷണം നല്‍കുക. സാമൂഹിക നീതി വകുപ്പിന്റെ സഹായത്തോടെ പട്ടിണി സാഹചര്യമുള്ള കുടുംബങ്ങളുടെ പട്ടിക തയാറാക്കി അവര്‍ക്കും ഭക്ഷണമെത്തിക്കും. ആവശ്യമുള്ള മറ്റ് കുടുംബങ്ങള്‍ക്കും ന്യായ വിലയ്ക്ക് എത്തിച്ചു നല്‍കും.
- Advertisement -
- Advertisement -