കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ആസാദിന്റെ നിര്യാണത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന അടിയന്തിരയോഗം അനുശോചനം രേഖപ്പെടുത്തി.നിര്യാണം സംഘടനയ്ക്ക് തീര്‍ക്കാനാകാത്ത വിടവാണെന്ന് പ്രസിഡന്റ് അലിബ്രാന്‍ പറഞ്ഞു.വൈത്തിരി കോഫി ഗ്രോവ്സ് റിസോര്‍ട്ട്് ഉടമയാണ് ആസാദ്.അനീഷ് ബി നായര്‍, സൈഫ്, രമിത്, അനീഷ് വരദൂര്‍, മനോജ്, വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -