മീനങ്ങാടി അമ്പലപ്പടി,കേണിവയല്‍ കുട്ടിരാമന് നായര്‍ (76) നിര്യാതനായി.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 04 മുതല്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയിലും, പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലായിരുന്നു.ചികില്‍സ തുടരുന്നതിനിടെ മെയ് 03 ന് കോവിഡ് രോഗമുക്തനായി. എന്നാല്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെ മരണപ്പെടുകയായിരുന്നു.പരേതയായ കല്ല്യാണക്കുട്ടിയാണ് ഭാര്യ.മക്കള്‍: ശാരദ, വിജയന്
- Advertisement -
- Advertisement -