- Advertisement -

- Advertisement -

കൊവിഡ് ബാധിച്ച് മലയാളി വൈദികന്‍ മരിച്ചു

0

പാറ്റ്‌നയില്‍ കൊവിഡ് ബാധിച്ച് മലയാളി വൈദികന്‍ മരിച്ചു. തവിഞ്ഞാല്‍ യവനാര്‍കുളം സ്വദേശിയായ ഫാദര്‍ : ഫ്രാന്‍സീസ് മറ്റത്തിലാനി (79) ആണ് മരിച്ചത്. പാറ്റ്‌നയിലെ വെക്‌സര്‍ രൂപത അഡ്മിനിസ്‌ട്രേറ്ററായിരുന്നു. സംസ്‌ക്കാരം പാറ്റ്‌നയില്‍ നടക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page