- Advertisement -

- Advertisement -

8 ലിറ്റര്‍ വാറ്റ് ചാരായവും 240 ലിറ്റര്‍ വാഷും പിടികൂടി

0

ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും വാറ്റുചാരായവും വാഷും പിടികൂടി. ചൊവ്വാഴ്ച ഉച്ചയോടെ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നര്‍ക്കോടിക്ക് സെല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എസ്റ്റേറ്റില്‍ ആളില്ലാത്ത നിലയില്‍ കാട്ടില്‍ ഒളിപ്പിച്ച 8 ലിറ്റര്‍ ചാരായവും 240 ലിറ്റര്‍ വാഷും കണ്ടെടുത്തത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page