മുത്തങ്ങ റെയ്ഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് ഓഫീസിനു സമീപത്തു നിന്ന് ചന്ദന മരങ്ങള്‍ മോഷണം പോയി. പഴൂരില്‍ പാതയോരത്ത് വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു നിന്നാണ് ചന്ദന മരങ്ങള്‍ മോഷണം പോയത്. മൂന്നു മരങ്ങള്‍ പകുതി മുറിച്ച നിലയിലുമാണ്.
- Advertisement -
- Advertisement -