- Advertisement -

- Advertisement -

സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ

0

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ. ഓക്‌സിജന്‍ സിലണ്ടറുകള്‍ വാഹനത്തില്‍ കയറ്റിയും, ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്ന മറ്റ് സേവന പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം എ കെ റൈഷാദ്, എടവക മേഖല സെക്രട്ടറി നിഖില്‍ ബേബി, എം ബി ലിജോ, രാഹുല്‍ രാജീവന്‍, വി ആര്‍ രാജേഷ്, റിയാസ് പുത്തന്‍പുര എന്നിവരാണ് നേതൃത്വം നല്‍കുന്നത്..

Leave A Reply

Your email address will not be published.

You cannot copy content of this page