രക്താര്‍ബുദം ബാധിച്ച് ചികിത്സാ സഹായം തേടുന്ന മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സഹായധനം നല്കി. ഗ്രാമപഞ്ചായത്തംഗം തോമസ് പാഴൂക്കാലയ്ക്ക് സിറ്റി ക്ലബ് ഭാരവാഹി ബെന്നി മാത്യു തുക കൈമാറി. ജോസ് കുന്നത്ത്, പ്രിന്‍സ് അള്ളുങ്കല്‍, വിന്‍സെന്റ് ചൂനാട്ട് എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -