- Advertisement -

- Advertisement -

വോട്ടെണ്ണെല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു

0

വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും വിലക്ക് ബാധകമാകും.
വോട്ടെണ്ണെല്‍ ദിനത്തിനു തൊട്ടടുത്ത ദിവസവും ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ട്.

വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും. രാജ്യത്തെ കോവിഡ് സാഹാചര്യം കൂടുതല്‍ മോശമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.

കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കര്‍ശനമായ നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് വിലക്കേണ്ടിവരുമെന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്.

Leave A Reply

Your email address will not be published.

You cannot copy content of this page