- Advertisement -

- Advertisement -

40 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

0

ജില്ലയില്‍ നാളെ 40 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. അമ്പലവയല്‍ കുടുബാരോഗ്യ കേന്ദ്രം, അപ്പപ്പാറ കുടുബാരോഗ്യ കേന്ദ്രം, ബേഗൂര്‍ കുടുബാരോഗ്യ കേന്ദ്രം, ചീരാല്‍ കുടുബാരോഗ്യ കേന്ദ്രം, ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രം, എ.കെ.ജി ഗ്രന്ഥശാല പടിഞ്ഞാറത്തറ, ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, എടവക കുടുംബാരോഗ്യ കേന്ദ്രം, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, കോട്ടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം, കുറുക്കന്‍മൂല കുടുബാരോഗ്യ കേന്ദ്രം, ലിറ്റില്‍ ഫല്‍ര്‍ യു പി സ്‌കൂള്‍, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മേപ്പാടി കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, മൂപ്പൈനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, മുള്ളന്‍കൊല്ലി കുടുംബാരോഗ്യ കേന്ദ്രം,

നല്ലൂര്‍നാട് കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം, പാക്കം കുടുംബാരോഗ്യ കേന്ദ്രം, പനമരം കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, പേരിയ കുടുംബാരോഗ്യ കേന്ദ്രം, പൂതാടി കുടുംബാരോഗ്യ കേന്ദ്രം, പൊരിന്നന്നൂര്‍ കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, പൊഴുതന കുടുംബാരോഗ്യ കേന്ദ്രം, പുല്‍പ്പള്ളി കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി,

തരിയോട് കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, തൊണ്ടര്‍നാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, വാഴവറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രം, വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം, വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം, വൈത്തിരി താലൂക്ക് ആശുപത്രി, ഡി.എം വിംസ്, ഫാത്തിമ മാതാ മിഷന്‍ ആശുപത്രി, ഇക്‌റാ വയനാട് എന്നീ 40 കേന്ദ്രങ്ങളിളാണ് വാക്‌സിനേഷന്‍ ലഭിക്കുക.

രജിസ്റ്റര്‍ ചെയ്തവര്‍ അനുവദിക്കപ്പെട്ട സമയത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page