- Advertisement -

- Advertisement -

കാണ്‍മാനില്ല

0

തേറ്റമല കാഞ്ഞിരംപാറ സ്റ്റീഫന്‍ കെ.സിയാണ് കാണാതായത്. 53 വയസായിരുന്നു.സ്റ്റീഫന്‍ കെ.സി(53) കാഞ്ഞിരംപാറയുടെ തിരോധാനത്തെ തുടര്‍ന്ന് തേറ്റമല ഇണ്ടേരിക്കുന്നില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.ഈമാസം 16-ാം തീയതി മുതലാണ് ഇദ്ദേഹത്തെ കാണാതായത്… ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലോ ചുവടെ നല്‍കുന്ന നമ്പറുകളിലോ വിവരം അറിയിക്കുക.

പോലീസ് സ്റ്റേഷന്‍

04935 235 332

ജോമിന്‍സ് ജോസ്  7012619930

ഷിജോ ജോണ്‍  9656639248*

Leave A Reply

Your email address will not be published.

You cannot copy content of this page