- Advertisement -

- Advertisement -

കാരാപ്പുഴ മെഗാടൂറിസം സെന്റര്‍ പ്രവര്‍ത്തിക്കില്ല

0

കോവിഡ് പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന സാമൂഹ്യ നിയന്ത്രണങ്ങളുടെ ഭാഗമായി കാരപ്പുഴ മെഗാടൂറിസം ഗാര്‍ഡന്‍ 24,25 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page