- Advertisement -

- Advertisement -

ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

0

സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ജീവനക്കാരില്‍ കൂട്ടപരിശോധന നടത്തണമെന്നും, വാക്‌സിനടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ജീവനക്കാര്‍.കഴിഞ്ഞദിവസങ്ങളില്‍ ഡിപ്പോയിലം 20 ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജീവനക്കാര്‍ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലാണ് ജീവനക്കാര്‍ക്ക് കൊവിഡ് വാക്‌സിനേഷനും, കൂട്ടപ്പരിശോധനയും നടത്തണമെന്ന ആവശ്യവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡി്‌പ്പോയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ ഈആവശ്യവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഡിപ്പോയിലെ 20ാളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കണ്ടകര്‍മാരും, െ്രെഡവര്‍മാരും, മെക്കാനിക്കല്‍ ജീവനക്കാരും ഉള്‍പ്പെടും. മറ്റു ഡി്പ്പാര്‍്ട്ടുമെന്റുകളില്‍ വാസ്‌കിനേഷനും, പരിശോധനയും നടക്കുമ്പോഴാണ് കൂടുതല്‍ ജനങ്ങളുമായി ഇടപഴുകുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാത്തതെന്നണ് ആക്ഷേപം ഉയരുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഡിപ്പോയില്‍ കൂട്ടപരിശോധനയും വാക്‌സിനേഷനും നടത്തണമെന്ന ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page