- Advertisement -

- Advertisement -

ജീവനക്കാരന് കോവിഡ് ഹോര്‍ട്ടിക്കോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രം അടച്ചു

0

ഹോര്‍ട്ടി കോര്‍പ്പിലെ ജിവനക്കാരന് കോവിഡ് സ്ഥിതികരിച്ചതിനെ തുടര്‍ന്ന് ബത്തേരി അമ്മായി പാലത്ത് പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രം താല്‍കാലികമായി അടച്ചതായി ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ അധികൃതര്‍ അറിയിച്ചു.നിലവില്‍ നടക്കുന്ന പച്ചക്കറി ഉത്പ്പന്നങ്ങളുടെ സംഭരണം ഇനിയെരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുകയില്ല എന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page