തമിഴ്നാട് നീലഗിരി ചേരമ്പാടിയില്‍ താളൂര്‍ ചേരമ്പാടി റൂട്ടില്‍ ഓടുന്ന സ്വകാര്യ മിനി ബസ്സ് മറിഞ്ഞു. ചേരമ്പാടി കോരഞ്ചാലിനടുത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് ബസ്സ് മറിഞ്ഞത്. നിസ്സാര പരിക്കേറ്റ യാത്രക്കാരെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിട്ടയച്ചു.
- Advertisement -
- Advertisement -