- Advertisement -

- Advertisement -

ജോൺ ബ്രിട്ടാസ് സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

0

മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും എസ്എഫ്‌ഐ മുൻ അഖിലേ ന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരേയും സിപി ഐഎം സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്ര ട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്.

Leave A Reply

Your email address will not be published.

You cannot copy content of this page