- Advertisement -

- Advertisement -

എ.കെ.എസ്.ടി.യു കളക്ട്രേറ്റിലേക്ക് ധര്‍ണ്ണാ സമരം നടത്തി

0

എ.കെ.എസ്.ടി.യു. ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക്  ധര്‍ണ്ണാ സമരം നടത്തി. സി.പി.ഐ. കല്‍പ്പറ്റ ലോക്കല്‍ സെക്രട്ടറി വി.ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഗവ., എയ്ഡഡ് ഭേദമില്ലാതെ എല്ലാ പ്രീ പ്രൈമറി അധ്യാപികമാര്‍ക്കും ഓണറേറിയം അനുവദിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. എല്ലാ ജീവനക്കാരും പുതുക്കിയ ശമ്പളം വാങ്ങിയപ്പോഴും ഒരു രൂപ പോലും വേതനം ലഭിക്കാത്ത പ്രീ പ്രൈമിറ അധ്യാപകര്‍ക്ക് എ കെ എസ് ടി യു പ്രതീകാത്മകമായി വിഷുകൈനീട്ടം നല്കി അനുഭാവം പ്രകടിപ്പിച്ചു. സ്റ്റാന്‍ലി ജേക്കബ്, സജിത് കുമാര്‍.കെ, ശ്രീജിത് ടി.എസ്,എന്‍.പി.ഗീതാബായ്, ലിസിമോള്‍ കെ.എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page