- Advertisement -

- Advertisement -

നാട്യപൂര്‍ണ്ണയില്‍ ഒന്നാം റാങ്ക് നേടി റെസി ഷാജിദാസ്.

0

ഭരതനാട്യത്തില്‍ ഭാരത് സേവക് സമാജിന്റെ നാല് വര്‍ഷത്തെ ലോവര്‍,ഹയ്യര്‍,സ്‌പെഷ്യലൈസേഷന്‍ പരീക്ഷയില്‍ ഒന്നാംറാങ്കോടെ നാട്യപൂര്‍ണ്ണ നേടി പുല്‍പ്പള്ളി സ്വദേശിനിയായ കലാമണ്ഡലം റെസി ഷാജിദാസ്.

Leave A Reply

Your email address will not be published.

You cannot copy content of this page