- Advertisement -

- Advertisement -

നാളെ മുതല്‍  ചുമട്ടു തൊഴിലാളി പണിമുടക്ക്

0

സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്.കമ്പളക്കാട് സംയുക്ത ചുമട്ട് യൂണിയന്‍ തൊഴിലാളികളാണ് കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് നാളെ മുതല്‍ പണിമുടക്കുന്നത്.രണ്ട് വര്‍ഷവും നാല് മാസവും കഴിഞ്ഞിട്ട് കൂലി വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.നിത്യോപയോഗ വസ്തുക്കളുടെ ദിനംപ്രതിയുള്ള വിലവര്‍ധന തങ്ങളുടെ ദൈനംദിന ജീവിതത്തിനും ഭീഷണിയാകുന്നുണ്ടെന്നും , കൂലി വര്‍ദ്ധനവല്ലാതെ തൊഴിലാളികള്‍ക്ക് മറ്റുമാര്‍ഗങ്ങളില്ലെന്നും ഇവര്‍ പറയുന്നു.അനിശ്ചിത കാല പണിമുടക്കില്‍ എല്ലാ ചുമട്ട്‌തൊഴിലാളികളും സഹകരിക്കണമെന്നും ഇവര്‍ ആവശ്യപെട്ടു.

 

Leave A Reply

Your email address will not be published.

You cannot copy content of this page