- Advertisement -

- Advertisement -

ശിലാസ്ഥാപനം നടത്തി

0

ശിലാസ്ഥാപനം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാളാട് യൂണിറ്റ് വ്യാപാര ഭവന്റെ ശിലാസ്ഥാപനം വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ വാസുദേവന്‍ നിര്‍വഹിച്ചു. വാളാട് യുണിറ്റ് പ്രസിഡന്റ് കെ.വി ജോസഫ് അധ്യക്ഷന്‍ ആയിരുന്നു. പി.എം താജുദീന്‍, ഒ.വി വര്‍ഗീസ്, ഹൈദ്രു, കെ. ഉസ്മാന്‍, മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page