പുല്പള്ളി: കൃപാലയ സ്പെഷല്‍ സ്കൂളില്‍ നടന്ന കായികമേള സിറ്റിക്ലബ് പ്രസിഡന്റും മുന്‍ കായിക അധ്യാപകനുമായ പി.എ. ഡിവന്‍സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സ് മരിയ അധ്യക്ഷത വഹിച്ചു. റ്റി.യു. ഷിബു, സ്റ്റീഫന്‍ റ്റി.പി., സിസ്റ്റര്‍ റോസ്ബെല്‍, സിസ്റ്റര്‍ എല്‍സ തോമസ്, സന്തോഷ് തോമസ്, സി.ഡി. ബാബു, ജോണ്സണ് തൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
- Advertisement -
- Advertisement -