- Advertisement -

- Advertisement -

ചിഹ്നം മാറി വോട്ട് ; പോളിംഗ് നിര്‍ത്തിവെച്ചു

0

കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂള്‍ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് തടസ്സപ്പെട്ടത്.ചെയ്യുന്ന വോട്ടുകള്‍ അതാത് ചിഹ്നത്തിലേക്കല്ല രേഖപ്പെടുത്തുന്നത് എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വോട്ടിംഗ് ഒരു മണിക്കൂറോളം നിര്‍
ത്തി വെച്ചത്.തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം പോളിംഗ് പുനരാരംഭിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page