- Advertisement -

- Advertisement -

എം വി ശ്രേയാംസ്‌കുമാര്‍ വോട്ട് രേഖപ്പെടുത്തി

0

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ്‌കുമാര്‍ വോട്ട് രേഖപ്പെടുത്തി. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലായിരുന്നു വോട്ട് ചെയ്തത്. തുടര്‍ന്ന് ഭരണത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ശ്രേയാംസ് പറഞ്ഞു. പ്രതിസന്ധി കാലഘട്ടത്തിലും ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളെ തോളോട് ചേര്‍ത്ത് സര്‍ക്കാരാണ് ഇപ്പോള്‍ ഭരിച്ചതെന്നും,ഭരണത്തിന്റെ നേട്ടവും ജനങ്ങള്‍ അറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page