- Advertisement -

- Advertisement -

രേഖാമൂലം ഉറപ്പു നല്‍കിയാല്‍ വോട്ട്

0

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരുമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയാല്‍ മാത്രമെ ഇത്തവണ വോട്ടു നല്‍കൂ എന്ന് വനാന്തരഗ്രാമമായ ചെട്ട്യാലത്തൂരിലെ കാട്ടുനായ്ക്ക കുടുംബങ്ങള്‍.പതിറ്റാണ്ടുകളായി വിവിധ മുന്നണികള്‍ തങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്നും ഗോത്ര ജനത.

Leave A Reply

Your email address will not be published.

You cannot copy content of this page