- Advertisement -

- Advertisement -

രാഹുല്‍ ഗാന്ധി നാളെ ജില്ലയില്‍

0

രാഹുല്‍ ഗാന്ധി നാളെ ജില്ലയില്‍.രാവിലെ 10 മണിക്ക് വെള്ളമുണ്ട സെന്റ് ആന്‍സ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. 12.30 ന് കല്‍പ്പറ്റ എടപ്പെട്ടി ജീവന്‍ ജ്യോതി ഓര്‍ഫനേജില്‍ ഈസ്റ്റര്‍ ദിന പരിപാടിയിലും രാഹുല്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page