- Advertisement -

- Advertisement -

സായാഹ്ന ധര്‍ണ്ണ നടത്തി

0

പെട്രോളിയം വില വര്‍ദ്ധനവ് ജനതാദള്‍ (എല്‍.ജെ.ഡി ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ഗാന്ധി പാര്‍ക്കില്‍ നടന്ന ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് വി.പി. വര്‍ക്കി ഉദ്ഘാടനം ചെയ്തു. അഡ്വ: ഇ.ആര്‍. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എ. സ്‌കറിയ, പി.എം. ഷബീറലി, എം.സി. രവീന്ദ്രന്‍, ഡോ. ഗോകുല്‍ ദേവ്, യു.എ. ഖാദര്‍ ,ഡി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page