- Advertisement -

- Advertisement -

600 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

0

വയനാട് എക്‌സ്സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് പാര്‍ട്ടിയും ഇലക്ഷന്‍ സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി ചെട്ട്യാലത്തൂര്‍ വനഗ്രാമത്തില്‍ നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ, പ്രിവന്റീവ് ഓഫീസര്‍മാരായ രമേശ്.കെ,പി.എസ് വിനീഷ്,പി.പി ശിവന്‍,കെ.വി ഷാജിമോന്‍ ,െ്രെഡവര്‍ വീരാന്‍ കോയ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page