- Advertisement -

- Advertisement -

പുഴയിലകപ്പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു,

0

തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്റെ മകന്‍ മുബസില്‍
(15) എന്നിവരാണ് മരിച്ചത്. സ്‌കൂളിലെ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെയാണ് അപകടം.മാനന്തവാടി ഫയര്‍ഫോഴ്‌സ് അംഗങ്ങളെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page