വടുവന്‍ചാല്‍ കാടാശ്ശേരിയില്‍ ഭൂമി അളക്കാനെത്തിയ കോടതി ആമിനേയും സംഘത്തേയും നാട്ടുകാര്‍ തടഞ്ഞ സംഭവം നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലും സമരക്കാര്‍ പിന്മാറന് തയ്യാറാകാത്തതു കാരണവും സമരക്കാരായ സ്ത്രീകളും പുരുഷന്മാരും അടക്കം 20 ഓളം ആളുകളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ അളവിനെത്തിയ സര്‍വേയറെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ അളവിനെത്തിയ സര്‍വ്വെയറെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Advertisement -
- Advertisement -