പുല്‍പ്പള്ളി ലോക വൃദ്ധ ദിനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഭാരത് സ്കൗട്ട് ഗൈഡ്സ് നേതൃത്വത്തില്‍ മരകടവ് വൃദ്ധസദനം സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്കി, തുടര്‍ന്ന് മാതൃ സംഗമവും നടത്തി. കുട്ടികള്‍ കാലാ പരിപാടികള്‍ അവതരിപ്പിച്ചു. കെ.ആര് ജയരാജ് ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ ത്രീദീപ് കുമാര്‍. സിസ്റ്റര്‍ റോയ് സി, സിസ്റ്റര്‍ റെജീന, കെ.ആര് ജയശ്രീ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -