- Advertisement -

- Advertisement -

ബസ് സര്‍വ്വീസ് നിര്‍ത്തിയിട്ട് 8 വര്‍ഷം: പ്രദേശവാസികള്‍ ദുരിതത്തില്‍

0

തരിയോട് കോട്ടക്കുന്ന് റോഡിലെ ബസ് സര്‍വ്വീസ് നിര്‍ത്തലാക്കിയിട്ട് വര്‍ഷം 8 കഴിഞ്ഞു.ആദിവാസികളടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന വലിയൊരു പ്രദേശമാണ് തരിയോട് കോട്ടക്കുന്ന്.എത്രയും വേഗത്തില്‍ ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തരിയോട് നിന്നും വെണ്ണിയോട്, കമ്പളക്കാട് ഭാഗത്തേക്കുള്ള എളുപ്പ വഴി കൂടിയാണിത.്എട്ടു വര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സിയും, െ്രെപവറ്റ് ബസ്സും ഇതിലൂടെ ഓടിയിരുന്നു. ഇപ്പോള്‍ ഈ റൂട്ടിലൂടെ ബസ് സര്‍വ്വീസ് നിര്‍ത്തിയതു കാരണം പ്രദേശവാസികള്‍ വലിയ പ്രയാസത്തിലാണ്.അധികാരികള്‍ പല വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും തന്നെ പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.എത്രയും വേഗത്തില്‍ ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page