- Advertisement -

- Advertisement -

കുടി വെള്ളടാങ്കില്‍ മുളക് പൊടി  കലര്‍ത്തിയതായി പരാതി.

0

വീട്ടിലേക്കുള്ള കുടി വെള്ളടാങ്കില്‍ മുളക് പൊടി കലര്‍്ത്തിയതായി പരാതി.വെള്ളമുണ്ട ഏഴെനാല് ഉപ്പുന്നട സുബൈദാ മന്‍സിലില്‍ ജുനൈദിന്റെ വീട്ടുമുറ്റത്തുള്ള ടാങ്കിലാണ് മുളക് പൊടി കലര്‍ത്തിയത്.രാവിലെ കുടിക്കാനായെടുത്ത ഗ്ലാസ്സിലെ വെള്ളത്തിന്റെ നിറവിത്യാസം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍് നടത്തിയ പരിശോധനയിലാണ് ടാങ്കില്‍ മുളക് പൊടികലര്‍്ത്തിയത് കണ്ടെത്തിയത്.ഇത് സംബന്ധിച്ച് വെള്ളമുണ്ട പോലീസില് പരാതി നല്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page