- Advertisement -

- Advertisement -

ആര്‍.എസ്.എസ് ആണെന്ന പ്രചാരണം തെറ്റ് : അനില്‍കുമാര്‍

0

താന്‍ ആര്‍.എസ്.എസ് ആണെന്ന പ്രചാരണം തെറ്റെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ജയലക്ഷ്മിയുടെ ഭര്‍ത്താവ് അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും തന്നെയും കുടുംബത്തെയും വ്യക്തിഹത്യ ചെയ്യുകയാണ് എതിര്‍ചേരികളെന്നും അനില്‍കുമാര്‍.വാര്‍ത്ത സമ്മേളനത്തില്‍ യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി നിരീക്ഷകന്‍ യു.ടി.ഖാദര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സി.അബ്ദുള്‍ അഷറഫ്, പി.കെ.അസ്മത്ത്, എ.പ്രഭാകരന്‍, വി.വി.നാരായണവാര്യര്‍ എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page