- Advertisement -

- Advertisement -

വാഗ്ദാനങ്ങള്‍ ഭൂരിഭാഗവും നടപ്പാക്കി :എം.എ.ബേബി

0

പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. എല്‍.ഡി.എഫ് വാളാ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിലെ 600 ല്‍ 580 കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. തുടര്‍ ഭരണം ഉറപ്പെന്നും ബേബി പറഞ്ഞു. പി ദിനേശ് ബാബു അധ്യക്ഷനായിരുന്നു. പി.വി.സഹദേവന്‍, ജസ്റ്റിന്‍ ബേബി, എന്‍.ജെ.ഷജിത്ത്, വി.കെ.ശശീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page