- Advertisement -

- Advertisement -

ഇരുമുന്നണികളും ജനവഞ്ചനയുടെ പര്യായം: കെ. മോഹന്‍ദാസ്

0

ഇടത് വലത് മുന്നണികള്‍ ജനവഞ്ചനയുടെ പര്യായമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്.എന്‍.ഡി.എ മാനന്തവാടി മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണന്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ കൂവണ, ജി.കെ.മാധവന്‍, വില്‍ഫ്രെഡ് ജോസ് , ലക്ഷമി കാക്കോട്ടറ, പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ഥിയെ ആനയിച്ച് നഗരത്തില്‍ പ്രകടനവും നടന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page